പെൻഷൻ മസ്റ്ററിംഗ് 31.10.2026 നകം പൂർത്തീകരിക്കേണ്ടതാണ്. വാർഡ് ഡീലിമിറ്റേഷന്റെ ഭാഗമായി കെട്ടിടങ്ങളെ 19 വാർഡുകളിലേക്കായി ക്രമീകരിച്ചിട്ടുള്ളതാണ്. ഓപ്പറേഷൻ തൂഫാൻ 2.0: ലഹരി മുക്ത പഞ്ചായത്തിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
വിവിധ കമ്മിറ്റികള്‍

കറുകുറ്റി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി

വികസന സ്റ്റാന്റിംഗ് കമ്മിറ്റി (Development Standing Committee)

  • 1. സഹദേവൻ പി.ഐ. ചെയർമാൻ
  • 2. ആന്റണി ജോണി പാലാട്ടി അംഗം
  • 3. ജോയ് ജോസഫ് അംഗം
  • 4. അൻഷി എ.ടി. അംഗം
  • 5. അനീഷ് കെ.പി. അംഗം

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി (Finance Standing Committee)

  • 1. മാജി ബാബു ചെയർപേഴ്സൺ
  • 2. റിൻസി ഷൈജൻ അംഗം
  • 3. ജോബിത വിൽസൺ അംഗം
  • 4. ഹണി രാകേഷ് അംഗം
  • 5. കെ.കെ. ഗോവിന്ദൻ അംഗം

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി (Welfare Standing Committee)

  • 1. ഷിജി സജീവ് ചെയർപേഴ്സൺ
  • 2. ഷാജു മേലാപ്പിള്ളി അംഗം
  • 3. മെറ്റി ബിജു അംഗം
  • 4. സിൽഡ ജോർജ്ജ് അംഗം

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി (Health and Education Standing Committee)

  • 1. പോളി എൻ.വി. ചെയർമാൻ
  • 2. മരിയ ബാബു അംഗം
  • 3. നൈജോ ജോർജ്ജ് അംഗം
  • 4. റീജ ബാബു അംഗം