പ്രധാന വിലാസങ്ങള്‍
തദ്ദേശസ്ഥാപനതലം
പ്രധാന വിലാസങ്ങൾ
കറുകുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ
പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും അനുബന്ധ ഓഫീസുകളുടെയും വിലാസം, ഇമെയിൽ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ താഴെ നൽകുന്നു.
01
കറുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ്
കറുകുറ്റി ഗ്രാമപഞ്ചായത്ത്, കറുകുറ്റി പി.ഒ, എറണാകുളം - 683 546
02
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം
കറുകുറ്റി, കറുകുറ്റി പി.ഒ, എറണാകുളം - 683 576
ഇമെയിൽ ലഭ്യമല്ല
03
കുടുംബശ്രീ സി.ഡി.എസ്
കറുകുറ്റി, കറുകുറ്റി പി.ഒ, എറണാകുളം - 683 576
04
അസിസ്റ്റന്റ് എഞ്ചിനീയർ (LID&EW), കറുകുറ്റി
കറുകുറ്റി, കറുകുറ്റി പി.ഒ, എറണാകുളം - 683 576
05
കുടുംബാരോഗ്യ കേന്ദ്രം, പാലിശ്ശേരി
പാലിശ്ശേരി, പാദുവാപുരം പി.ഒ, എറണാകുളം - 683 576
06
വില്ലേജ് ഓഫീസ് - കറുകുറ്റി
കറുകുറ്റി, കറുകുറ്റി പി.ഒ, എറണാകുളം - 683 576
08
ഹോമിയോ ഡിസ്പെൻസറി
കറുകുറ്റി, കറുകുറ്റി പി.ഒ, എറണാകുളം - 683 576
10
കെ.എസ്.ഇ.ബി, കറുകുറ്റി
കറുകുറ്റി, കറുകുറ്റി പി.ഒ, എറണാകുളം - 683 576