ബാലസഭ 2026-27

കറുകുറ്റി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ബാലസഭ കുട്ടികൾക്കുവേണ്ടി ദ്വിദിന ക്യാമ്പ്  ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മേയ് മാസം 29,30 ദിവങ്ങളിലായി സംഘടിപ്പിച്ചു

 

ബാലസഭ